Wed. Jan 22nd, 2025
ന്യൂഡൽഹി:

ഡൽഹി പൗരത്വ കലാപത്തിനിടയിൽ ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ങ്കി​ത് ശ​ര്‍​മ​യു​ടെ കൊ​ല​പാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താഹിർ ഹുസ്സൈന്റെ സഹോദരനും അറസ്റ്റിൽ.ച​ന്ദ്ബാ​ഗി​ല്‍ ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ല്‍ പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ക്രൈം​ബ്രാ​ഞ്ചാ​ണ് താ​ഹി​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഷാ ​ആ​ല​ത്തെ അ​റ​സ്റ്റു ചെ​യ്ത​ത്.അ​ങ്കി​ത് ശ​ര്‍​മ​യു​ടെ കൊ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ഹി​ര്‍ ഹു​സൈ​നെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.