Wed. Oct 29th, 2025
കൊച്ചി :

നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരം ഇന്നും തുടരും. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന മുൻ വൈരാഗ്യത്തെക്കുറിച്ച് തെളിയിക്കാൻ പ്രോസിക്യൂഷൻ നടി ഭാമയയെയാണ് കോടതിയിൽ വിസ്തരിക്കുന്നത്. ഇന്നലെ ദിലീപിന് അനുകൂലമായി മൊഴി നൽകിയ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam