Mon. Dec 23rd, 2024

മുംബൈ:

മാർച്ച് എട്ടിന് നടക്കുന്ന അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി നടി രാകുൽ പ്രീത് സിംഗ്. പുരുഷദിനം ആഘോഷിക്കുന്നില്ലാത്ത തങ്ങൾ, എന്തുകൊണ്ടാണ്  ഒരു ദിവസം മാത്രം സ്ത്രീകളുടെ ദിനമായി ആഘോഷിക്കേണ്ടതെന്ന് രാകുൽ. ഓരോ ദിവസവും സ്ത്രീത്വം ആഘോഷിക്കണമെന്നും അതിനായി നമ്മൾ ചുറ്റുമുള്ള സ്ത്രീകളെ ബഹുമാനിക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്നും രാകുൽ പറഞ്ഞു.