Sun. Jan 19th, 2025
മുംബൈ:

ഹോളിവുഡ് ചിത്രങ്ങളായ ‘തോർ’, ‘അവഞ്ചേഴ്‌സ്’ എന്നിവയ്ക്ക് തുല്യമായ ഒരു സൂപ്പർഹീറോ ചിത്രം നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചലച്ചിത്ര നിർമാതാവ് ആദിത്യ ധർ പറഞ്ഞു. ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നും ആദിത്യ വ്യക്തമാക്കി. ആളുകൾ ചെയ്യാൻ  ശ്രമിക്കാത്ത എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു. തന്റെ അടുത്ത ചിത്രമായ ഇമ്മോർട്ടൽ അശ്വതാമയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.