Thu. Sep 18th, 2025

ന്യൂഡൽഹി:

നിര്‍ഭയ കേസിലെ പ്രതികളിൽ ഒരാളായ  പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളിയതോടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ ദിവസം ആവശ്യപ്പെട്ട് നിര്‍ഭയയുടെ കുടുംബം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. നിയമപരമായ എല്ലാ അവകാശങ്ങളും അവസാനിച്ചതോടെ ഇനി നിശ്ചയിക്കുന്ന തീയതി അന്തിമം ആയിരിക്കും.ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസത്തിനു ശേഷം വധശിക്ഷ നടപ്പാക്കാമെന്നാണ് ചട്ടം.