Sun. Feb 23rd, 2025

എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസസിന്റെ ഐപിഒ ഇന്ന് മുതൽ നാല് ദിവസത്തേക്ക് നീണ്ടു നിൽക്കും. റീട്ടെയില്‍ നിക്ഷേപകര്‍ക്കായി 35 ശതമാനം ഓഹരിയാണ് നീക്കിവെച്ചിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി ഉടമകള്‍ക്കായി ഒന്നര കോടിയിലധികം സംവരണം ചെയ്തിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam