Wed. Jan 22nd, 2025
സൗദി:

ഉംറ തീർത്ഥാടകരുടെയും,പ്രവാചകന്മാരുടെയും ഉംറ ഫീസും,മറ്റ് സേവന നിരക്കുകളും തിരികെ നൽകും. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റേതാണ് തീരുമാനം. കൊറോണ വൈറസ് ബാധയെ തുടർന്ന് തീർഥാടകർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായാണ് മന്ത്രാലയത്തിന്റെ തീരുമാനം.പകര്‍ച്ചവ്യാധി രാജ്യത്ത് പ്രവേശിക്കുന്നത് തടയാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും ആരോഗ്യ അധികൃതര്‍ അറിയിച്ചു.