Mon. Dec 23rd, 2024
കുവൈറ്റ്:

കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി കു​വൈ​ത്തി​ലെ ഫാ​ര്‍​മ​സി​ക​ള്‍ പ​ത്തു​ല​ക്ഷം വൈ​റ​സ്​ പ്ര​തി​രോ​ധ മാ​സ്​​കു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കും. നേ​ര​ത്തേ മാ​സ്​​ക്​ പൂ​ഴ്​​ത്തി​വെ​പ്പി​നെ തു​ട​ര്‍​ന്ന്​ അ​ട​പ്പി​ച്ച ഫാ​ര്‍​മ​സി​ക​ളാ​ണ്​ ഇ​ത്ര​യും മാ​സ്​​ക്​ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​മെ​ന്ന്​ വാ​ഗ്​​ദാ​നം ചെ​യ്​​ത​ത്.രാ​ജ്യ​ത്ത്​ മാസ്‌ക്കുകൾക്ക് ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്. ഫാ​ര്‍​മ​സി​ക​ള്‍ പൂ​ഴ്​​ത്തി​വെ​ക്കു​ക​യും വി​ല വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു.