Wed. Sep 24th, 2025
തിരുവനന്തപുരം:

മൂലധനത്തില്‍ വര്‍ധന വരുത്തുന്നതിന്റെ ഭാഗമായി കെഎഫ്സി സ്വകാര്യ വ്യക്തികള്‍ക്ക് ഉള്‍പ്പടെ ഓഹരി വില്‍ക്കാന്‍ ഒരുങ്ങുന്നു. ബോർഡിൻറെ തീരുമാനം ഗസറ്റ് വിജ്ഞാപനമായി ഉടനെ ഇറക്കും. സംസ്ഥാന സര്‍ക്കാരിന് കെഎഫ്സിയിലുള്ള ഓഹരിയുടെ തോത് കുറച്ചായിരിക്കും വിൽപന എങ്കിലും 74 ശതമാനത്തില്‍ കുറയില്ലെന്ന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam