Sun. Apr 6th, 2025

ഇന്ത്യയുടെ സ്റ്റീല്‍ ഉത്പാദനത്തില്‍ വൻ ഇടിവ് ഉണ്ടായതായി വേള്‍ഡ് സ്റ്റീല്‍ അസോസിയേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജനുവരിയില്‍ 3.26 ഇടിഞ്ഞ് 9.288 മില്യണ്‍ ടൺ ആയതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ, പ്രാദേശിക സ്റ്റീല്‍ വ്യവസായ അസോസിയേഷനുകള്‍, സ്റ്റീല്‍ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 160 ഓളം സ്റ്റീല്‍ ഉല്‍പാദകർ വേള്‍ഡ്സ്റ്റീല്‍ അംഗങ്ങളാണ്.

By Athira Sreekumar

Digital Journalist at Woke Malayalam