Sat. Jul 26th, 2025
ലണ്ടൻ:

ഈ വർഷം ഓസ്‌കർ അവാർഡിന് നോമിനേഷൻ കിട്ടാഞ്ഞതിൽ താൻ ദുഖിതയാണെന്ന് ജെന്നിഫർ ലോപ്പസ്. ഓസ്കാറിലേക്ക് താൻ നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനെക്കുറിച്ച് “വളരെയധികം പ്രതീക്ഷകൾ”ടീമിനുണ്ടായിരുന്നു എന്നും എന്നാൽ താൻ അവരുടെ എല്ലാം പ്രതീക്ഷകൾ നഷ്ട്ടപെടുത്തിയെന്നും ജെന്നിഫർ പറയുന്നു. താനൊരു മികച്ച താരമാണെന്ന് തെളിയിക്കാൻ ഓസ്‌കാറിന്റെ ആവശ്യം തനിക്കില്ലെന്നും അവർ വ്യക്തമാക്കുന്നു.