Fri. Apr 4th, 2025
ദില്ലി:

മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണക്കേസും പാലം നിർമ്മാണ അഴിമതിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആലുവ മണപ്പുറം പാലം നിർമ്മാണ അഴിമിതിയിലും ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണ അനുമതി സർക്കാർ വൈകിപ്പിക്കുന്നതിനെതിരെ ഉള്ള ഹർജിയും ഇന്ന് തന്നെ പരിഗണിക്കും. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച പരാതിയിലാണ് ഈ അന്വേഷണം.

By Arya MR