Sun. May 18th, 2025
 കൊച്ചി:

കൊച്ചിയിൽ നടന്ന കരുണ സംഗീത നിശയുടെ സംഘടകരുടെ സ്വകാര്യ അക്കൗണ്ടുകൾ പോലീസ് പരിശോധിക്കും. പണം സംഘടകർ സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന. 2019 നവംബർ ഒന്നിന് നടന്ന പരിപാടി മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വസ ഫണ്ടിലേക്കുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് നടത്തിയത്.സംഘാടകരായ ആഷിഖ് അബുവിന്റേയും ബിജി ബാലിന്റേയും ബാങ്ക് അക്കൌണ്ടുകളാണ്  പരിശോധിക്കുക.