Thu. Jan 23rd, 2025
ദമാം:

കൊറോണ​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഉം​റ തീ​ര്‍​ഥാ​ട​ക​ര്‍​ക്കു​ള്‍​പ്പെ​ടെ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​മാ​ന കമ്പനികൾ  സ​ര്‍​വി​സ്​ വെ​ട്ടി​ച്ചു​രു​ക്കു​ന്നു. കേ​ര​ള​ത്തി​ല്‍​നി​ന്ന്​ സൗ​ദി​യി​ലേ​ക്ക്​ സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന ഗോ ​എ​യ​ര്‍ വി​മാ​നം മാ​ര്‍​ച്ച്‌​ നാ​ല്​ മു​ത​ല്‍ 14 വ​രെ​ റ​ദ്ദു​ചെ​യ്​​തു.കോഴിക്കോട് നിന്നുള്ള സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ്, സ്‌​പൈ​സ് ജെ​റ്റ്, ഇ​ന്‍​ഡി​ഗോ എ​ന്നീ വി​മാ​ന​ക​മ്പനികൾ ചി​ല സ​ര്‍​വി​സു​ക​ള്‍ വെ​ട്ടി​ച്ചു​രു​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.