Wed. Jan 22nd, 2025
തിരുവനന്തപുരം:

ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ലെ അ​ഴി​മ​തി സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സംസ്ഥാനം ​ക​ണ്ട എ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ് പോ​ലീ​സി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും അദ്ദേഹം ആ​രോ​പി​ച്ചു.മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാണെന്നും . സ്വ​ന്തം വ​കു​പ്പി​ലെ അ​ഴി​മ​തി​ക​ള്‍ മൂ​ടി​വ​യ്ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്കാ​വില്ലെന്നും, യു​ഡി​എ​ഫ് നി​യ​മ​ന​ട​പ​ടി​യി​ലേ​ക്കു​പോ​കു​മെ​ന്നും ചെന്നിത്തല വ്യക്തമാക്കി.