Mon. Dec 23rd, 2024
ദില്ലി:

ഡൽഹിയിൽ അക്രമത്തിന് പിന്നിലെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ നൽകിയ ഹർജികൾ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. അനുരാഗ് താക്കൂർ, പർവേഷ് വർമ്മ, കപിൽ മിശ്ര, അഭയ് വർമ്മ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേതാക്കളുടെ പ്രസംഗം പരിശോധിച്ച്  ഉചിതമായ നടപടി എടുക്കാനാണ് കോടതിയുടെ തീരുമാനം.ഹര്‍ജി പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതി ബെഞ്ചില്‍ സർക്കാർ മാറ്റം വരുത്തി.

By Arya MR