Mon. Dec 23rd, 2024

കൊറോണ വൈറസ് ബാധ തെ​ക്കേ​അ​മേ​രി​ക്ക​യി​ലെ ബ്ര​സീ​ലി​ലും വ​ട​ക്ക​ന്‍ ആ​ഫ്രി​ക്ക​യി​ലെ അ​ള്‍​ജീ​റി​യ​യി​ലും എ​ത്തി​യതോടെ ക്രൂ​ഡ് ഓ​യി​ലിന്റെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. അ​മേ​രി​ക്ക​ന്‍ ഓ​ഹ​രി ​വി​പ​ണി​യു​ടെ ഡൗ​ജോ​ണ്‍​സ് സൂ​ചി​ക 800 പോ​യി​ന്‍റി​ല​ധി​കം ഇന്നലെ കുറഞ്ഞിരുന്നു. ഇന്ത്യയിൽ മാത്രം ഒ​രാ​ഴ്ച​കൊ​ണ്ട് ന​ഷ്‌​ടം അ​ഞ്ച​ര​ല​ക്ഷം കോ​ടി രൂ​പയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam