Mon. Nov 17th, 2025
ദില്ലി:

ദില്ലി കലാപം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കും.  മൻമോഹൻസിംങ്, എകെ ആന്‍റണി അടക്കമുള്ള നേതാക്കൾ അണിനിരക്കുന്ന മാർച്ചാണ് രാഷ്‌ട്രപതി ഭവനിലേക്ക് സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്രസേനയും ദില്ലി പൊലീസും കൈയ്യിലുണ്ടായിട്ടും കലാപം നിയന്ത്രിക്കാൻ കേന്ദ്രം ഇടപെടുന്നില്ലെന്നാണ് കോൺഗ്രസ്സിന്റെ ആരോപണം.

By Arya MR