Thu. Jan 23rd, 2025
കുവൈറ്റ്:

പ​തി​റ്റാ​ണ്ടു​ക​ളാ​യി നാ​ടെ​ങ്ങും ഇ​ള​ക്കി​മ​റി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾക്ക് വേദിയായിരുന്ന കുവൈറ്റിൽ ഇത്തവണ ദേശീയ ദിനം അരങ്ങേറിയത് ആഘോഷങ്ങളില്ലാതെ. എ​ന്നാ​ല്‍, കോ​വി​ഡ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​തി​നു​ പി​ന്നാ​ലെ ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വി​മോ​ച​ന ദി​ന​വും ദേ​ശീ​യ​ദി​ന​വും തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യ​തോ​ടെ നാ​ട്ടി​ലും വി​ദേ​ശ​ങ്ങ​ളി​ലു​മാ​യി കു​വൈ​ത്തി​ക​ളും പ്ര​വാ​സി​ക​ളും ഒ​രു​പോ​ലെ ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെടു​ത്തി​രു​ന്നു.  എ​ങ്കി​ലും, രാ​ജ്യം മു​ഴു​വ​ന്‍ അ​വ​ധി മൂ​ഡി​ല്‍ ത​ന്നെ​യാ​യി​രു​ന്നു. ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ഔദ്യോഗിക  ച​ട​ങ്ങു​ക​ള്‍ മാ​ത്ര​മാ​ണ്​ ന​ട​ന്ന​ത്.