Thu. Jan 23rd, 2025
ദില്ലി:

അഞ്ച് സുപ്രധാന വിഷയങ്ങളിൽ ഇന്ന് മുതൽ വാദം കേൾക്കാനൊരുങ്ങി സുപ്രീം കോടതി ഭരഘടനാ ബെഞ്ച്.  തെരഞ്ഞെടുപ്പ് കമ്മീഷ്ണർമാരുടെ നിയമനം, വാട്‌സാപ്പ് സ്വകാര്യത,  കരിമ്പുവില നിർണയിക്കാനുള്ള അധികാരം ആർക്ക്, സർഫാസി നിയമം സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കും ബാധകമാണോ തുടങ്ങിയ വിഷയങ്ങളിലാണ് വാദം കേൾക്കുക. കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനുമുള്ള അധികാരം  കോടതി വ്യാഖ്യാനിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

By Arya MR