Mon. Dec 23rd, 2024
 ന്യൂഡൽഹി:

ഡല്‍ഹിയില്‍ സമാധാന ആഹ്വാനവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും മൗന പ്രാര്‍ത്ഥന നടത്തുന്നു. രാജ്ഘട്ടിലാണ് മൗന പ്രാര്‍ത്ഥന നടത്തുന്നത്.പൗരത്വ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടക്കുന്ന ആക്രമണങ്ങളെ തുടർന്നാണ് ഈ നീക്കം. ‘ജനങ്ങള്‍ക്കൊരു സന്ദേശം’ എന്നാണ് കേജ്‌രിവാൾ മൗന പ്രാര്‍ത്ഥനയെ വിശേഷിപ്പിച്ചത്.മാര്‍ച്ച്‌ 24 വരെ ഡൽഹിയിൽ  നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.