28 C
Kochi
Friday, July 23, 2021
Home Tags Aravind Kejriwal

Tag: Aravind Kejriwal

സ്വന്തം പ്രതിച്ഛായ കൂട്ടാനുള്ള രാഷ്ട്രീയം കളിക്കുന്നു: കേജ്‌രിവാളിനെതിരെ ബിജെപി

ന്യൂഡൽഹി:കേന്ദ്രത്തിനെതിരായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ‘പാക്കിസ്ഥാൻ’ പരാമർശത്തിന് മറുപടിയുമായി ബിജെപി. രാജ്യ തലസ്ഥാനത്തെ കൊവിഡ് പ്രതിസന്ധിയെ നേരിടാൻ വേണ്ടത്ര ശ്രമം നടത്തിയിട്ടില്ലെന്ന കുറ്റത്തിന് കേജ്‌രിവാൾ ക്ഷമ ചോദിക്കണമെന്ന് ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു.‘കൊവിഡിനെതിരായ ഞങ്ങളുടെ പോരാട്ടത്തിലേക്ക് പാക്കിസ്ഥാനെ വലിച്ചിഴയ്ക്കാൻ കേജ്‌രിവാൾ ശ്രമിച്ചു. ഒരു സംസ്ഥാനത്തിനും...
migrant workers leave delhi as cm announces second lock down

ഡൽഹിയിൽ നിന്ന് വീണ്ടും തൊഴിലാളികളുടെ കൂട്ടപാലായനം; വീഡിയോ

 ന്യൂഡൽഹി:ഒരാഴ്ച നീണ്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നും കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം. ദില്ലി അതിര്‍ത്തികളിലെ ബസ് ടെര്‍മിനലുകളിൽ നാട്ടിലേക്കുള്ള ബസുകൾ തേടി തൊഴിലാളികളുടെ തിക്കും തിരക്കുമാണ്. ആനന്ദ് വിഹാര്‍, കൗശാംബി എന്നീ ബസ് സ്റ്റേഷനുകളിലെ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലുകളാണ് ഇന്നലെ മുതൽ കൂട്ടപാലായനത്തിന് സാക്ഷ്യം വഹിക്കുന്നത്.കൂടുതലായും യുപി,...

ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഡൽഹി; ഇന്ന് രാത്രി മുതൽ ആറ് ദിവസത്തേക്ക്

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി  മുതൽ അടുത്ത തിങ്കളാഴ്ച്ച പുലർച്ചെ അഞ്ച് മണി വരെ ദില്ലിയിൽ ലോക്ഡൗൺ പ്രഖ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,500 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും കെജ് രിവാള്‍ വ്യക്തമാക്കി. ദില്ലി ആരോഗ്യരംഗം...

കൊവിഡ് 19; ഡല്‍ഹിയില്‍ ആള്‍ക്കൂട്ടത്തിനു വിലക്കേര്‍പ്പെടുത്തി കെജരിവാള്‍

ന്യൂ ഡൽഹി:   കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികളുടെ ഭാഗമായി ഡല്‍ഹിയില്‍ ഡല്‍ഹിയില്‍ ആള്‍ക്കൂട്ടത്തിന് കെജരിവാള്‍ സർക്കാർ വിലക്കേര്‍പ്പെടുത്തി. അന്‍പതിലതികം ആളുകള്‍ എത്തുന്ന എല്ലാ കൂടിച്ചേരലുകള്‍ക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍കരുതല്‍ എന്ന നിലയില്‍ ഡല്‍ഹിയില്‍ രാഷ്ട്രീയവും മതപരവും സാമൂഹികവും സാംസ്കാരികവുമായ ഒരുവിധത്തിലുള്ള ആള്‍ക്കൂട്ടത്തിനെയും അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.ഷാഹീൻബാഗിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളുകളായി നടക്കുന്ന സമരത്തിനും വിലക്ക്...

തലസ്ഥാന നഗരിയെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ പരിശ്രമിക്കുകയാണ്;  നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുമെന്നും കേജ്രിവാള്‍ 

ഡല്‍ഹി:വടക്കുകിഴ്കകന്‍ ഡല്‍ഹിയെ പൂര്‍വ്വ സ്ഥിതിയിലേക്ക് എത്രയും പെട്ടന്ന് തിരിച്ചുകൊണ്ടുവരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ശനിയാഴ്ച അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദഹം പറഞ്ഞു. ‘എല്ലാ പ്രധാന മേഖലകളിലെയും ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അവലോകന യോഗം ചേർന്നിരുന്നു. എത്രയും വേഗം സാധാരണനിലയിലേക്ക് ഡൽഹിയെ കൊണ്ടുവരാനുള്ള ശ്രമത്തിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു....

രാഷ്ട്രീയക്കാരും പുറത്തുനിന്ന് എത്തിയവരുമാണ് കലാപത്തിന് കാരണം: അരവിന്ദ് കെജ്‌രിവാൾ

ദില്ലി: നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിൽ ഉണ്ടായ കലാപത്തിന് പിന്നിൽ രാഷ്ട്രീയ നേതാക്കളും  പുറത്തുനിന്ന് എത്തിയവരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിക്ക് ഒന്നുങ്കില്‍ എല്ലാവരും ഒത്തുചേര്‍ന്ന് അക്രമം അവസാനിപ്പിക്കാന്‍ ശ്രമിക്കാം അല്ലെങ്കിൽ പരസ്പരം തല്ലിക്കൊല്ലാം എന്നും അദ്ദേഹം പറഞ്ഞു.  മൃതദേഹങ്ങളുടെ കൂമ്പാരം കൊണ്ടല്ല പുതിയ ഡല്‍ഹി രൂപപ്പെടുത്തേണ്ടതെന്നും കെജ്രിവാള്‍...

ഡൽഹിയെ വീണ്ടെടുക്കാൻ മൗനപ്രാർത്ഥന നടത്തി കേജ്‌രിവാൾ

 ന്യൂഡൽഹി: ഡല്‍ഹിയില്‍ സമാധാന ആഹ്വാനവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും മൗന പ്രാര്‍ത്ഥന നടത്തുന്നു. രാജ്ഘട്ടിലാണ് മൗന പ്രാര്‍ത്ഥന നടത്തുന്നത്.പൗരത്വ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടക്കുന്ന ആക്രമണങ്ങളെ തുടർന്നാണ് ഈ നീക്കം. 'ജനങ്ങള്‍ക്കൊരു സന്ദേശം' എന്നാണ് കേജ്‌രിവാൾ മൗന പ്രാര്‍ത്ഥനയെ വിശേഷിപ്പിച്ചത്.മാര്‍ച്ച്‌ 24 വരെ ഡൽഹിയിൽ  നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഡൽഹിയിൽ നിലവിളി ഉയരുമ്പോൾ നിശ്ശബ്ദനായി മുഖ്യൻ

ന്യൂ ഡല്‍ഹി: വർഗീയ കലാപങ്ങളുടെ മുൻചരിത്രമുറങ്ങുന്ന വടക്കു കിഴക്കന്‍ ഡല്‍ഹി വീണ്ടും കത്തുന്നു. വർഗീയ ലക്ഷ്യത്തോടെ ആസൂത്രിതമായ അക്രമങ്ങള്‍ക്ക് വേദിയായ ഡല്‍ഹി നല്‍കുന്നത് അധികാര ദുര്‍വിനിയോഗത്തിന്റെയും, പ്രതീക്ഷ വറ്റിയ ജന ജീവിതത്തിന്റെയും, വിഭാഗീയതയുടെയും പാഠമാണ്.പ്രതിഷേധങ്ങളെ തിരയുതിര്‍ത്ത് നിശ്ശബ്ദമാക്കുന്ന പ്രവണത ഡല്‍ഹി കാണുന്നത് ഇതാദ്യമായല്ല. നടുമുറ്റത്ത് തീ കത്തിപ്പടര്‍ന്നാലും, നോക്കി നില്‍ക്കുന്ന...

അരവിന്ദ് കെജ്‌രിവാളിന് ആശംസകളുമായി പ്രധാനമന്ത്രി

ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കിയ ആം ആദ്മി പാർട്ടിയ്ക്കും അരവിന്ദ് കെജ്‌രിവാളിനും ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയത്തില്‍ നിങ്ങളെയും പാര്‍ട്ടിയെയും അഭിനന്ദിക്കുന്നുവെന്നും ദില്ലിയിലെ ജനങ്ങളുടെ അഭിലാഷം സഫലീകരിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഇത് പുതിയ ഗാന്ധിയൻ രാഷ്ട്രീയത്തിന്‍റെ ഉദയമെന്ന് അരവിന്ദ് കെജ്‍രിവാൾ

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച  ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‍രിവാൾ ഡൽഹിയിലെ ജനങ്ങളോട് നന്ദി അറിയിച്ചു. ഇതൊരു പുതിയ രാഷ്ട്രീയത്തിന്‍റെ ഉദയമാണെന്നും ഗാന്ധിയൻ, വികസന രാഷ്ട്രീയത്തിന്‍റെ കാലമാണിനിയെന്നും കെജ്‍രിവാൾ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെയോ എതിർപ്രചാരണങ്ങളെയോ പരാമർശിക്കാതെ, എല്ലാവരോടും സ്നേഹം മാത്രം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.