Sun. Feb 23rd, 2025
തിരുവനന്തപുരം:

കോൺഗ്രസ് അധ്യക്ഷനായി തിരിച്ചെത്തണമോയെന്നു തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയാണെന്നും  നേതൃത്വപ്രതിസന്ധി പരിഹരിക്കുന്നതിന് പാർട്ടി മുൻഗണന നൽകണമെന്നും ശശി തരൂർ എംപി. ഇടക്കാല അധ്യക്ഷയ്ക്കു പകരം ദീർഘകാല നേതാവിനെ തിരഞ്ഞെടുത്തുകൊണ്ട് തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.  പാർട്ടിയെ തിരിച്ചുകൊണ്ടുവരാൻ രാഹുൽ ഗാന്ധിയെക്കാൾ മികച്ച ആളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Arya MR