Tue. Nov 18th, 2025

അഹമ്മദാബാദ്:

ഗുജറാത്തിലെ മോട്ടേര സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലധികം ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു, “ബോളിവുഡിലെ പ്രതിഭകൾ നിർമ്മിച്ച സിനിമകൾ ലോകമെമ്പാടും കാണുന്നുവെന്ന്. ബോളിവുഡ് ചിത്രങ്ങൾ, ഭംഗ്ര, ക്ലാസിക് ചിത്രങ്ങളായ ഡിഡിഎൽജെ, ഷോലെ എന്നിവ കാണുമ്പോൾ ആളുകൾ വളരെയധികം സന്തോഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോളിവുഡിനെ “പ്രതിഭയുടെയും സർഗ്ഗാത്മകതയുടെയും കേന്ദ്രം” എന്നും ട്രംപ് വിശേഷിപ്പിച്ചു