Sun. Feb 23rd, 2025
റിയാദ്:

ഇറാനിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യം പരിഗണിച്ച് ഇറാൻ യാത്രയ്ക്ക് വിലക്കേർപ്പെടുത്തി സൗദി. വിലക്ക് ലംഘിക്കുന്നവരെ സൗദിയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നും ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ രോഗബാധയേറ്റാൽ സ്ഥിതീകരിക്കാനുള്ള പരമാവധി സമയപരിധി കഴിയാതെ ഇറാൻ സന്ദർശിച്ച മറ്റ് രാജ്യക്കാർ സൗദിയിൽ പ്രവേശിക്കുന്നതിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam