Mon. Dec 23rd, 2024

പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസിൽ നിന്ന്  21 വയസ്സാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ടസ് ആക്ട്‌ ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാൻ മന്ത്രാലയം നിയമിച്ച ഉപസമിതിയാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. ഇതോടെ കോളേജുകളിൽ പഠിക്കുന്ന വലിയൊരു വിഭാഗത്തെ പുകവലിയിൽ നിന്ന് പിന്തിരിപ്പിക്കാനാകുമെന്നാണ് സമിതി പറയുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam