Fri. Apr 26th, 2024
സിഡ്നി:

നാളെ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തോടെ വനിത ടി20 ലോകകപ്പിന് തുടക്കം. ആതിഥേയരായ ഓസ്‌ട്രേലിയയാണ് ടൂര്‍ണമെന്റിലെ ഫേവറൈറ്റ്‌സ് എന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് പറഞ്ഞു. കഴിവുറ്റ താരങ്ങളാണ് ഓസീസിന്റെ ശക്തിയെന്നും അവര്‍ തന്നെയാണ് ടി20 ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീം എന്നും താരം അഭിപ്രായപ്പെട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam