Mon. Dec 23rd, 2024
ന്യൂഡൽഹി :
ഷാഹീൻബാഗിലെ  പൗരത്വ സമരം ഭീകരപ്രവര്‍ത്തനമാണെന്ന വിവാദ പ്രസ്താവനയുമായി   ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സ്വന്തം അഭിപ്രായം നടപ്പാക്കി കിട്ടാന്‍ റോഡിലിരിക്കുന്നതും ഭീകര പ്രവര്‍ത്തനമാണെന്ന്   ഗവര്‍ണര്‍ ന്യൂഡല്‍ഹിയില്‍ പറഞ്ഞത്. അഭിപ്രായ സ്വാതന്ത്ര്യത്തി​​​ന്റെ പേരില്‍ നിങ്ങളുടെ വിചാരങ്ങളെ മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.