Mon. Nov 25th, 2024

കോൺഗ്രസിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ മുതിർന്ന നേതാക്കൾ മുൻകൈയ് എടുക്കണമെന്ന് ശശി തരൂർ എംപി. ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിതിനെ പിന്തുണച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. സന്ദീപ് പരസ്യമായി പറഞ്ഞ കാര്യങ്ങൾ തന്നെയാണു പല നേതാക്കളും രഹസ്യമായി സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam