Thu. Apr 25th, 2024
തിരുവനന്തപുരം:

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ വി എസ് ശിവകുമാറിന്റെ തിരുവനന്തപുരം ശാസ്‌തമംഗലത്തെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് 14 മണിക്കൂര്‍ നീണ്ടതായി റിപ്പോർട്ട്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് റെയ്ഡ് നടത്തിയത്. ശിവകുമാര്‍ അടക്കമുള്ള പ്രതികളുടെ ബാങ്ക് നിക്ഷേങ്ങള്‍, ആധാരങ്ങള്‍, സ്വര്‍ണം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam