Sat. Apr 26th, 2025
ദില്ലി:

മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ  ഇന്തോനേഷ്യയിൽ നിന്ന് ശുദ്ധീകരിച്ച പത്ത് ലക്ഷം ടൺ പാമോയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യ ലൈസൻസ് നൽകി.  കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനും പൗരത്വ നിയമം കൊണ്ടുവന്നതിന് എതിരെയും മലേഷ്യൻ പ്രധാനമന്ത്രി പ്രസ്താവന നടത്തിയതോടെയാണ് ജനുവരി എട്ടിന് ഇന്ത്യ പാമോയിൽ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

By Arya MR