Thu. Apr 25th, 2024

Tag: malaysia

മലേഷ്യയിൽ നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; 10 മരണം

ക്വാലാലംപൂര്‍: മലേഷ്യയിൽ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം. റോയല്‍ മലേഷ്യന്‍ നേവി പരേഡിനുള്ള സൈനിക റിഹേഴ്‌സലിനിടെയാണ് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചതെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ 9.32…

മലേഷ്യയിലെ മണ്ണിടിച്ചിലില്‍ രണ്ട് മരണം 50 ല്‍ അധികം ആളുകളെ കാണാതായതായി

മലേഷ്യയിലെ മണ്ണിടിച്ചിലില്‍ രണ്ട് മരണം. 50 ല്‍ അധികം ആളുകളെ കാണാതായതായി  റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് കോലാലംപൂരിന് സമീപമുളള ഒരു ക്യാമ്പ് സൈറ്റില്‍ മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം…

കൊവിഡ് വ്യാപനം തടയാന്‍ മലേഷ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ക്വാ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കൊവിഡ് വ്യാ​പ​നം ത​ട​യാ​നാണ് മ​ലേ​ഷ്യ​ൻ രാ​ജാ​വ് അ​ൽ-​സു​ൽ​ത്താ​ൻ അ​ബ്ലു​ള്ള​ രാജ്യത്ത് ഒ​രു മാ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. കൊവി​ഡ് കേ​സു​ക​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​ല്ലെ​ങ്കി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ…

മലേഷ്യയിൽ തൊഴിലുടമയുടെ പീഡനത്തിനിരയായ ഹരിദാസന്‌ ഒടുവിൽ മോചനം 

ഹരിപ്പാട്: മലേഷ്യയിൽ തൊഴിലുടമയുടെ കൊടിയ പീഡനങ്ങൾക്ക് ഇരയായ ഹരിപ്പാട് സ്വദേശി ഹരിദാസന്‌ ഒടുവിൽ മോചനം. ഹരിദാസൻ മലേഷ്യയിൽ നിന്ന് ചെന്നൈയിൽ എത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞ…

ഇന്തോനേഷ്യയിൽ നിന്ന് പാമോയിൽ ഇറക്കുമതിക്ക് ഇന്ത്യ ലൈസൻസ് നൽകി

ദില്ലി: മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ  ഇന്തോനേഷ്യയിൽ നിന്ന് ശുദ്ധീകരിച്ച പത്ത് ലക്ഷം ടൺ പാമോയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യ ലൈസൻസ് നൽകി. …

പാമോയില്‍ ഇറക്കുമതി നിയന്ത്രിച്ച ഇന്ത്യയുടെ നടപടിക്ക് എതിരെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്

മലേഷ്യ: പൗരത്വ നിയമത്തെ വിമര്‍ശിച്ച്‌ സംസാരിച്ചതിനെ തുടര്‍ന്ന് പാം ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ ആശങ്കാകുലനാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പറഞ്ഞു. എന്നാല്‍,…