Mon. Apr 28th, 2025

ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിച്ച സാഹചര്യത്തിൽ  ജൂണ്‍ 30 വരെ ചൈനയിലേക്കുള്ള 30 വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യാനൊരുങ്ങി ഇന്ത്യ. മരണ സംഖ്യ 2000 കടന്നതോടെ ഹോങ്കോങിലേക്കുള്ള യാത്രകളും ഇന്ത്യ റദ്ദ് ചെയ്തിരിക്കുകയാണ്. കൊറോണ വൈറസിന്റെ ആഘാതം ലോക സമ്പദ് വ്യവസ്ഥയെ തളര്‍ച്ചയിലേക്കെത്തിക്കുമെന്നാണ് റിപോർട്ടുകൾ.

By Arya MR