Mon. Dec 23rd, 2024
ദില്ലി:

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അഹമ്മദാബാദിൽ സമാനതകളില്ലാത്ത സ്വീകരണമാകും നൽകുകയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച് പല ഭാഷകളിൽ ഡോണൾഡ് ട്രംപിനെ സ്വാഗതം ചെയ്യുന്ന പ്രത്യേക വിഡിയോയും പുറത്തു വിട്ടു. ഇരു രാജ്യങ്ങൾക്കുമിടയിലെ ഉന്നതതല ബന്ധം ശക്തമാകുന്നതിൻറെ തെളിവാണ് ഈ പരിപാടിയെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam