Thu. Jan 23rd, 2025
വുഹാൻ:

ചൈനയിൽ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 2118 ആയതായി റിപ്പോർട്ട്. ഇന്നലെ മാത്രം 114 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ  ഇറാനിലും ജപ്പാനിലും രണ്ടുപേർ വീതവും ദക്ഷിണകൊറിയയിലും ഹോങ്‌ കോങ്ങിലും ഓരോപേർ വീതവും മരണപ്പെട്ടു. എന്നാൽ വൈറസ് വ്യാപനം കുറയുന്നതായി ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ വ്യകത്മാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam