Wed. Jan 22nd, 2025
കാൻബെറ:

വനിതാ ട്വന്റി20 ലോകകപ്പിന്റെ ഏഴാം പതിപ്പിന്‌ നാളെ ഓസ്‌ട്രേലിയയിൽ തുടക്കം. ആദ്യ കളിയിൽ ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയയെ നേരിടും.  10 ടീമുകളെ രണ്ട്‌ ഗ്രൂപ്പായി തിരിച്ചാണ്‌ മത്സരം. എ ഗ്രൂപ്പിൽ ഇന്ത്യ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്‌, ന്യൂസിലൻഡ്‌, ശ്രീലങ്ക ടീമുകളാണുള്ളത്‌. വനിതാ ലോകകപ്പിൽ ഇതുവരെ നാല് തവണയാണ് ഓസ്‌ട്രേലിയ ചാമ്പ്യന്മാരായിട്ടുള്ളത്. 

 

By Arya MR