Mon. Dec 23rd, 2024
ന്യൂഡൽഹി:

ഡൊണാൾഡ് ട്രംപിന്റെ  ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് 2200ലധികം ബസുകള്‍ ഗുജറാത്തില്‍ നിരത്തിലിറക്കും. 400 ബസുകള്‍ രാജ്‌കോട്ട് നഗരത്തില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക. 30000ത്തിലധികം ആളുകള്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. എല്ലാ ബസുകളും ജിപിഎസ് ശൃംഖല നിരീക്ഷണത്തിലായിരിക്കും.