Wed. Jan 22nd, 2025
ദില്ലി:

എതിർപ്പുകൾ ഏറെയുണ്ടായിട്ടും കെ സുരേന്ദ്രനെ ബിജെപി അധ്യക്ഷനായി നിയമിച്ചതിന്റെ പേരിൽ പ്രശ്നങ്ങൾ ഉയരുന്നതിനാൽ സംഘടനാ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാൻ ഒരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിലെ ഗ്രൂപ്പ് കളി ഇനി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളിലും അണികൾക്കിടയിലുമുള്ള കെ സുരേന്ദ്രന്റെ സ്വാധീനം പരിഗണിച്ചാണ് പുതിയ നിയമനമെന്നാണ് സൂചന.

By Athira Sreekumar

Digital Journalist at Woke Malayalam