Thu. Jul 31st, 2025
കോട്ടയം:

പിന്നാക്ക സമുദായം ഇപ്പോഴും ഉദ്ദേശിച്ച നിലയിൽ ഉയർന്നിട്ടില്ലാത്തതിനാൽ  സംവരണം ഒഴിവാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും കോടതി പറഞ്ഞാൽ ഒഴിവാക്കാനാവുന്നതല്ല സംവരണമെന്നും സർക്കാരിന്റെയും ഇടതു മുന്നണിയുടെയും നിലപാട് ഇതാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യക്ഷ രക്ഷാ ദൈവസഭാ സ്ഥാപകൻ പൊയ്കയിൽ ശ്രീ കുമാരഗുരുദേവന്റെ നൂറ്റിനാൽപ്പത്തി രണ്ടാം ജന്മദിന വാർഷിക വേദിയിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

By Athira Sreekumar

Digital Journalist at Woke Malayalam