Mon. Dec 23rd, 2024
ദില്ലി:

സർക്കാർ ജോലികൾക്കും സ്ഥാനകയറ്റത്തിനും സംവരണം മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി. സംവരണം നൽകണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും അതിനായി നിർബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം നൽകാതെ 2012ൽ  ഒഴിവുകൾ നികത്താൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഈ കോടതി വിധി.

By Athira Sreekumar

Digital Journalist at Woke Malayalam