Wed. Jan 22nd, 2025
വുഹാൻ:

കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ 803 പേർ മരിച്ചതായി റിപ്പോർട്ട്. ഇന്നലെ മാത്രം മരിച്ചത് 81 പേരാണ്. വുഹാൻ പ്രവിശ്യയിൽ മാത്രം കൊറോണ ബാധയെ തുടർന്ന് 780പേർ മരിച്ചു. മരണസംഖ്യ 2003ലെ സാർസ് ബാധ മരണത്തെക്കാൾ കൂടുതലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനാ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ കാസർഗോഡ് ജില്ലയിൽ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് അവലോകനം യോഗം ചേരും.

By Arya MR