Fri. Apr 19th, 2024
കൊച്ചി:

സ്കൂൾ വിദ്യാർത്ഥികൾക്ക് ആശ്വാസമേകി മെട്രോ. രാവിലെയും വൈകുന്നേരങ്ങളിലും പലപ്പോഴും സ്കൂൾ വിദ്യാർത്ഥികൾ യാത്രാക്ലേശങ്ങളാൽ വലയാറുണ്ട്. ട്രാഫിക് ബ്ലോക്കിൽ പെട്ട് സമയത്ത് സ്കൂളിൽ എത്തിപ്പെടാനും സാധിക്കാറില്ല എന്നതും കാരണമാണ്. ഈ അവസരത്തിൽ വിദ്യാർത്ഥികൾക്ക് ആശ്വാസമേകി മൈനർ കാർഡുമായി മെട്രോ എത്തുന്നത്. ബസുകളിലെ തിരക്കു കാരണം വിദ്യാർത്ഥികൾക്ക് ബസിൽ കയറി പറ്റാൻ സാധിക്കുന്നില്ല. മെട്രോയുടെ പുതിയ പദ്ധതി കുട്ടികൾക്ക് ആശ്വാസമേകും