Thu. Jan 23rd, 2025
വാഷിംഗ്ടൺ:  

ഡെമോക്രാറ്റിക് പാർട്ടിയുടെ അയോവ കോക്കസിൽ ഇൻഡ്യാനാ മുൻ മേയർ പീറ്റ് ബട്ട്ഗീഗിന് നേരിയ മുൻതൂക്കം.  62 ശതമാനം വാർഡുകളിലെ ഫലം പ്രഖ്യാപിച്ചപ്പോൾ 26.9 ശതമാനം പ്രതിനിധികളുടെ പിന്തുണയാണ് പീറ്റിന് ലഭിച്ചത്‌.  അതേസമയം, ഭാഗിക ഫലപ്രഖ്യാപനം മാത്രമാണ് ഇപ്പോഴുണ്ടായത്. സമ്പൂർണ ഫലപ്രഖ്യാപനം എപ്പോഴുണ്ടാകുമെന്ന് ഡെമോക്രാറ്റിക് പാർട്ടി ഇതുവരെ അറിയിച്ചിട്ടില്ല. 12 സ്ഥാനാർഥികളാണ് മത്സരമുഖത്തുള്ളത്