Wed. Dec 10th, 2025
ചൈന:   

പുതിയ കൊറോണ വൈറസിന്റെ പടർച്ച അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പാരമ്യത്തിലെത്തുമെന്നും അതിനുശേഷം കുറഞ്ഞു  തുടങ്ങുമെന്നും ചൈനയിലെ ആരോഗ്യ വിദഗ്ദർ. അടുത്ത പത്ത് മുതൽ പതിനാല് ദിവസം വരെ  വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുമെന്നാണ് വിലയിരുത്തൽ. അതേസമയം,  ചൈനയിലെ വിവിധ ഇടങ്ങളിൽ പുറത്തിറങ്ങാൻ അനുമതി നൽകിയവരുടെ എണ്ണത്തിൽ കൂടുതൽ നിയന്ത്രണം വരുത്തി.  അവശ്യവസ്തുക്കൾ വാങ്ങാനും മറ്റും ഒരു വീട്ടിലെ ഒരാൾക്കു മാത്രം 2 ദിവസത്തിലൊരിക്കൽ  മാത്രം പുറത്തിറങ്ങാനാണ് പല വൻ നഗരങ്ങളിലും അനുമതി