Thu. Jan 23rd, 2025
ഡൽഹി:

കേന്ദ്രസര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയുടെ ആത്മാവിനെ വിഭജിക്കുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ ഹിന്ദു-മുസ്ലിം, ഞങ്ങള്‍-നിങ്ങള്‍ എന്നിങ്ങനെ വിഭജിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ആരോപിച്ചു. സര്‍ക്കാര്‍ പദ്ധതികളുടെ പേരുകള്‍ ഷട്ട് ഡൗണ്‍ ഇന്ത്യ, സിറ്റ് ഡൗണ്‍ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നിങ്ങനെ മാറ്റണമെന്നും അദ്ദേഹം പരിഹസിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam