Mon. Dec 23rd, 2024
കൊച്ചി:

റെഗ്ഗെ സംഗീത രാജാവിന്റെ 75 ആം ജന്മദിനാഘോഷത്തിന് ഭാഗമായി 5, 6 തീയതികളിൽ ആനന്ദപോരാട്ടം സംഘടിപ്പിക്കും. പീപ്പിൾസ് പൊളിറ്റിക്കൽ പ്ലാറ്റ്  ഫോമിൻറെ നേതൃത്വത്തിൽ വാസ് ഗോ ഡ ഗാമ സ്കൊയറിൽ നടത്തുന്ന ബോം ബോൾഡ് ബോബ് മാർലി 2020 സവിധായിക കവിത ലങ്കേഷ് നാളെ വൈകിട്ട് 4:30 ന് ഉദഘാടനം ചെയ്യും. നോ വുമൺ, നോ ക്രൈ എന്ന വിഷയത്തിൽ ചർച്ച, ഏകാംഗ നാടകം,ഗോത്ര സംഗീതം എന്നിവ നാളെ നടക്കും. കേരളത്തിനകത്തും പുറത്തും നിന്നുള്ള 15 മ്യൂസിക് ബാൻഡുകൾ സംഗീത പരിപാടികൾ അവതരിപ്പിക്കും