Mon. Dec 23rd, 2024

ദില്ലി:

പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പരസ്യമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലി ഷഹീൻബാഗിൽ നടന്ന സമരം രാഷ്ട്രീയക്കളിയാണെന്നും ആം ആദ്മി പാർട്ടിയും കോൺഗ്രസ്സുമാണ് ഇതിലൂടെ മുതലെടുപ്പ് നടത്തുന്നതെന്നും മോദി ദില്ലിയിൽ നടന്ന  നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളോട് പ്രതികരിച്ചത്. 

By Arya MR