Fri. Aug 8th, 2025
ബോംബ:

സെൻസെക്‌സിന്  ഇന്ന് റെക്കോർഡ്  ഉയരം. 42,273.87  ഓഹരി വിപണിയിലേക്കാണ് റെക്കോർഡ് ഉയർത്തിയിരിക്കുന്നത്. കൂടാതെ നിഫ്റ്റിയും 12 ,400  ഷെയെർസ് കടന്നു. മുൻപ് ഏറ്റവും ഉയർന്ന  ഓഹരി 12,430.5 ആയിരുന്നു. മുപ്പത് ഓഹരികളിൽ പവർ ഗ്രിഡ് കോർപ്പറേഷൻ, ഐടിസി, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ് എന്നിയ്ക്ക് മോശം പ്രകടനമായിരുന്നു ഉണ്ടായിരുന്നത്