Mon. Dec 23rd, 2024
കൊല്ലം:

 
ഉത്തരക്കടലാസ് മൂല്യനിർണ്ണയത്തിനുശേഷം, അധ്യാപിക, രക്ഷിതാക്കളെ സ്കൂളിലേക്കു വിളിപ്പിച്ച് വിദ്യാർത്ഥിയുടെ പഠനനിലവാരം പങ്കുവയ്ക്കുന്ന അവസരത്തിൽ ഒരു രക്ഷിതാവ് അക്രമാസക്തനായി സ്വന്തം മകനെ മർദ്ദിക്കുന്നതിന്റെ വീഡിയോയാണ് സാമൂഹികമാധ്യമത്തിൽ ചർച്ചയാവുന്നത്. പിതാവിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉണ്ടായിരിക്കുന്നത്. അധ്യാപികയുടെ നിലപാടും തെറ്റായിരുന്നു എന്നും അഭിപ്രായമുണ്ട്. എല്ലാത്തിനും മീതെ ആ കുട്ടിയോടുള്ള സഹതാപവും സ്നേഹവും ആളുകൾ പങ്കുവയ്ക്കുന്നു.

മാഹിൻ ആണ് ഈ ദൃശ്യങ്ങൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചത്.

https://www.facebook.com/100005111132347/posts/1358770087636683?d=n&sfns=mo