Mon. Jul 7th, 2025
കൊച്ചി:  

സംസ്ഥാന സർക്കാർ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ചതിന്‍റെ ഭാഗമായി ക്യാമ്പയിനുമായി കൊച്ചി സെന്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥിനികൾ. പ്ലാസ്റ്റിക് നിരോധനം കച്ചവടക്കാർക്കും പൊതുജനങ്ങൾക്കുമിടയിൽ പ്രചരിപ്പിക്കാനും പരിസ്ഥിതിക്കു ഇണങ്ങിയ ബദലുകളെ കുറിച്ച് ബോധവത്ക്കരിക്കാനുമാണ് സേവ് അവര്‍ ഫ്യുച്ചർ എന്ന സോഷ്യൽ മീഡിയ ക്യാമ്പയ്‌നിലൂടെ ലക്ഷ്യമിടുന്നത്.